Sunday , December 15 2019
Home / Health & Fitness / |ബ്രോയിലർ ചിക്കൻ ശരിക്കും അപകടകാരിയാണോ |Certified Fitness Trainer Bibin|

|ബ്രോയിലർ ചിക്കൻ ശരിക്കും അപകടകാരിയാണോ |Certified Fitness Trainer Bibin|



ബ്രോയിലർ കോഴികളെ പറ്റി സമൂഹത്തിൽ ഒരുപാട് തെറ്റുധാരണകൾ ഉണ്ട് അതിന്റെ സത്യാവസ്ഥ മനസിലാക്കി തരുന്നതിനാണ് ഈ വീഡിയോ .
https://en.m.wikipedia.org/wiki/Broiler
Special thanks to Dr. Rajesh Kumar..

Please SUBSCRIBE

Thanks for visiting.
I wish you good health and life

source

About approid

Check Also

7 Weight Loss Tips in Hindi -100% Works | No dieting No Exercise | Priya Malik

Watch More – https://goo.gl/Fdn7TN 7 Easy Weight Loss Tips in Hindi- 100% Works | No …

46 comments

  1. Sathyam ani bibin chetta ..njan oru poultry farm owner anii….I know this..💪💪.I have licensed farm…

  2. സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ സംശയങ്ങൾക്ക് മറുപടി കൊട്ക്ക് മാഷെ
    എനിക്കു മുണ്ട് സംശയം – അമ്പത് വയസുണ്ട് ഉയരം 5-9 തൂക്കം 54 ഉള്ളൂ അൽപ്പം തടിക്കാൻ ഡംബലും മറ്റു ഉപയോഗിച്ച് എക്സർസൈസ് ചെയ്താൽ ഫലം കിട്ടുമോ സൗദിയിലാണ് ജോലി മറ്റസുഖങ്ങൾ ഒന്നുമില്ല റിപ്ലെ തരുമോ

  3. ചേട്ടാ ശരിരഭാരം കൂട്ടാൻ എന്താ ഒരു വഴി??

  4. പശുവിൻ നെയ് കഴിച്ചു workout ചെയ്താൽ പ്രശ്നമുണ്ടോ

  5. പശുവിൻ നെയ് കഴിച്ചാൽ തടിക്കുമോ
    ഇത് പ്രോട്ടീൻ ഫുഡ്‌ ആണോ

  6. Bro veins varan entha margam

  7. Hai pro
    powerade sports hydration drink review
    Plizz pro

  8. Nammal vangubol ithokke engane manasilakkanakum nalla chicken thirichariyan valla maragamundo undengil paranju tharamo

  9. Bro ulcer ullavark whey protein kazhicha kozpmundo?

  10. Bro my fitness pal tutorial onnidamo
    Athinte Malayalam review illa

  11. Big muscles നല്ല പ്രോട്ടീൻ ആണോ

  12. താങ്കൾ പറഞ്ഞത് അത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നാണ് അതിനു കാരണം 30 ദിവസം ആയാൽ കൂടിയ വില കോഴികുഞ്ഞ് ഉള്ളൂ അത്ര ഭാരമുള്ള സാധനം എങ്ങനെ നിന്ന് കഴിക്കും

  13. Broiler chickens nu urea kuthi vekkumo?

  14. ബ്രോയിലർ കോഴി നല്ലതാണോ കെട്ടതാണോ എന്ന് ശരിക്ക് അറിയില്ല.പക്ഷേ സാധാരണ, ഇന്ത്യക്കാരും കേരളീയരും കുറച്ചുകാലം മുമ്പ് വരെ ഇറച്ചികൾകഴിക്കാറുള്ളത് വളരെ കുറവായിരുന്നു .

  15. ഹോർലിക്സ് protien പ്ലസ്നെ കുറിച്ചു വീഡിയോ ചെയ്യോ

  16. 40 divasam kazhinhal valarcha undavilla chathu pokum ennullath thettanu ethra kaalam valarthunno athrayum thookkam kittum pakshe market kittoola.

  17. Muscle soreness നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  18. നാരുപോലെ കട്ടിയുള്ള മാംസം മാത്രമേ കേരളത്തിൽ കിട്ടാറുള്ളു
    Soft &tasty chicken എവിടെ കിട്ടും എന്ന് കൂടി പറഞ്ഞു തരണം

  19. കോഴി കഴിക്കാതിരിക്കുന്നത് കൊണ്ട് വല്ല ബുദ്ധി മുട്ടും ഉണ്ടോ

  20. Bro whey use cheyythal heir losss ondakumo ? Plz replay

  21. synthol syringe use kuriche onnu cheyhamoo video

  22. താങ്കൾ ഈ പറയുന്ന കേഴി വളർത്തൽ കേരളത്തിൽ ഉണ്ടാകും ,സംസ്ഥന വിട്ട് കഴിഞ്ഞാൽ ഈ കഥ മാറും വെറും കച്ചവടമാത്രമാണ് ലക്ഷ്യം ..

  23. Cheta enik oru shawrma alfahm shop und. Njan daily alfahm kazhikum. Ath kond nthenkilum preshnam undo.?

  24. Friends broler chiken affected to teen girls.or girls only….it will causes for hormonal imbalance….then its goes to infertility…..we have the proof

  25. ചിക്കൻ കഴിക്കാനെ പാടില്ല

    പൈൽസ് പിടിക്കും

    100%%%

  26. ബ്രോയിലർ മാഫിയ എത്ര തന്നു .ബ്രോയിലർ മുതലാളിമാരുടെ അംബാസിഡർ ആണോ .ബ്രോയിലർ മാരകവിഷം ഉണ്ടായാലും മലയാളികൾ തിന്നും അതിനാൽ നിങ്ങൾ പേടിക്കണ്ട .പട്ടികാഷ്ടവും ഉണക്കിപൊടിച്ചു അമർദ് ആണെന്ന് പറഞ്ഞുകൊടുത്താലും മലയാളികൾ സൂപ്പർ ആയി കഴിക്കും .

  27. ബോയിലുർ ചിക്കൻ…. പ്രരകൃതിയുടെ മുന്നിൽ ഒരു ജീവിയാണ്. അല്പായുസ്സും. അതിൽ അപകടകരമായ എന്തെങ്കിലും അതിൻറ്റെ ഉള്ളിൽ ചെന്ന് പെട്ടാൽ അധികം താമസിക്കാതെ തന്നെ അത് മരണപ്പെട്ടു പോകും ഈ കോഴികളെ ഉപയോഗിക്കുന്നതിൽ ഭയക്കേണ്ട കാര്യമില്ല.
    ലാഭം കൊയ്യാനും ജോലി ഭാരം കുറക്കാനും ചെയ്യുന്ന പാചക മുറയാണ് കൂടുതലും ശരീരം ജീവനു ഭീഷണി യാകാറുള്ളത്.

  28. 23% protein……baki full hormon alle 😂 😂 😂 😂

    Thadichu kozhuthu………salmankhane pole akiyittu……eppo parayunnu

    Indrasenite food anu kodunnnu ennu……ne po mone dineshaaaa…….

  29. നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് നാല്പതു ദിവസം കഴിഞ്ഞാലും കോഴി വളരും അഞ്ചേകാൽ കിലോ ഭാരമുള്ള കോഴി ഫാമിൽ ഉണ്ടായിരുന്നു. (68)ദിവസം കഴിഞ്ഞതിനു ശേഷം

  30. Thanks for good message& good video

  31. Dr. V.P gangadharan janakeeyanaya oru cancer specialist anu. Adheham palapozum parayarullath Broiler koziyude erachiyum muttayum ozhivakki nadan kozhiyude erachiyum muttayum bhakshikuka annanu.Ethuthanne vere chila ongolistukalum paranjitundu.Broiler kozhi kazhichal asukam varanam annilla, pakshe asukam varanulla sadyatha kooduthal anennanu avar parayunnath.

  32. മോൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിൽ ഉണ്ട് വെറുതെ ഉള്ള തെറ്റ്ദാരണ അല്ല റിസർച്ച് നടത്തണം പറയണമെങ്കിൽ ഒരുപാട് പറയണം….. മോൻ ശരിക്കും പഠിക്കു

  33. പരീക്ഷ സമയത്ത് ജിമ്മിൽ പോകുന്നത് ശരീരകമായും,മാനസികമായും ഗുണമാണോ? പോകുകയാണെങ്കിൽ ഏത് തരം workout. ആണ് നല്ലത്?

  34. താങ്ക്സ് brooo

  35. Informative…. nice presentation….

  36. ഒരു ചോദ്യം
    നാടൻ കോഴിയാണോ ബ്രോയിലർ കോഴിയാണോ നല്ലത്
    ജനത മാറ്റം വരുത്തി പെട്ടന്ന് മാംസ പിണ്ഡം ആകുന്ന ബ്രോയിലർ കഴിക്കുന്നത് മൂലം ഇതേ അവസ്‌ഥ കഴിക്കുന്നവരിലും ഉണ്ടാകാൻ കാരണം ആകില്ലേ

  37. Athayathu ningal parayunnathu okkeayum sarithannea ningal paranhjathil 35 thivasam kazhittu chila kozhikalukku aundibiodic kuthi vaikkum athu hjammal kazhikkumbozhanu asukam undagaru ennu paranhjuvalla aakozhikalea hjammal thiruchariyum

  38. Ee information yevidunne kitti u test nadathiyituddo copy adichadaano

Leave a Reply

Your email address will not be published. Required fields are marked *